ജ്ഞാൻവാപി സമുച്ചയത്തിൽ നിന്നും മഹാവിഷ്ണുവിന്റെയും ഹനുമാന്റെയും വിഗ്രഹങ്ങൾ കണ്ടെത്തി; ആർക്കിയോളജിക്കൽ സർവ്വേ റിപ്പോർട്ട്
ലക്നൗ: ജ്ഞാൻവാപി സമുച്ചയത്തിൽ നിന്നും മഹാവിഷ്ണുവിന്റെയും ഹനുമാന്റെയും വിഗ്രഹങ്ങൾ കണ്ടെത്തി. ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ അന്വേഷണത്തിലാണ് വിഗ്രഹങ്ങൾ കണ്ടെത്തിയത്. ഭഗവാൻ ഹനുമാനും വിഷ്ണുവുമായി ബന്ധപ്പെട്ട നിരവധി ...