ജ്ഞാൻവാപി സമുച്ചയത്തിൽ നിന്നും മഹാവിഷ്ണുവിന്റെയും ഹനുമാന്റെയും വി​ഗ്രഹങ്ങൾ കണ്ടെത്തി; ആർക്കിയോളജിക്കൽ സർവ്വേ റിപ്പോർട്ട്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജ്ഞാൻവാപി സമുച്ചയത്തിൽ നിന്നും മഹാവിഷ്ണുവിന്റെയും ഹനുമാന്റെയും വി​ഗ്രഹങ്ങൾ കണ്ടെത്തി; ആർക്കിയോളജിക്കൽ സർവ്വേ റിപ്പോർട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 31, 2024, 09:25 am IST
FacebookTwitterWhatsAppTelegram

ലക്നൗ: ജ്ഞാൻവാപി സമുച്ചയത്തിൽ നിന്നും മഹാവിഷ്ണുവിന്റെയും ഹനുമാന്റെയും വി​ഗ്രഹങ്ങൾ കണ്ടെത്തി. ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ അന്വേഷണത്തിലാണ് വി​ഗ്രഹങ്ങൾ കണ്ടെത്തിയത്. ഭഗവാൻ ഹനുമാനും വിഷ്ണുവുമായി ബന്ധപ്പെട്ട നിരവധി പുരാവസ്തുക്കളും കണ്ടെത്തിയതായി ആർക്കിയോളജിക്കൽ സർവ്വേ റിപ്പോർട്ടിൽ പറയുന്നു.

ഖനനത്തിൽ ക്ഷേത്ര സമുച്ചയത്തിനുള്ളിൽ വിവിധ ആരാധന മൂർത്തികളുടെ വിഗ്രഹങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഭാ​ഗീകമായി കേടുപാടുകൾ സംഭവിച്ച വിഗ്രഹങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. ഹനുമാന്റെ വിഗ്രഹത്തിൽ പകുതി ഭാ​ഗം മാത്രമാണുള്ളത്.

ചില വിഗ്രഹങ്ങളിൽ പകുതി ഭാ​ഗം മനുഷ്യരൂപത്തിലും പകുതി ഭാ​ഗം പാമ്പിനെയും ചിത്രീകരിക്കുന്നു. ഇത് മഹാവിഷ്ണുവിന്റെ വ​​രാഹ അവതാരമെന്നാണ് വിശ്വസിക്കുന്നത്. കണ്ടെത്തിയ വിഷ്ണുവിന്റെ വിഗ്രഹത്തിൽ ചക്രവും ശംഖവും നാല് കൈകളും കാണാം.

അടുത്തി‌ടെ, ജ്ഞാൻവാപി സമുച്ചയത്തിൽ രാമജന്മഭൂമി മാതൃകയിൽ ഖനനം നടത്തണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു വിഭാഗം സുപ്രീം കോടതിയിൽ ഹർജി നൽകിയിരുന്നു. ജ്ഞാനവാപിയുടെ നിലവിലുള്ള ഘടനയ്‌ക്ക് ഒരു തരത്തിലും കേടുപാടുകൾ സംഭവിക്കാത്ത വിധത്തിൽ ഖനനം നടത്തണമെന്ന് ഹിന്ദു പക്ഷ അഭിഭാഷകൻ വിഷ്ണു ശങ്കർ ജെയിൻ കോടതിയെ അറിയിച്ചു.

Tags: HanumanMaha Vishnu TempleNJANVYAPI
ShareTweetSendShare

More News from this section

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

Latest News

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies