ഭാരതത്തിന്റെ ചില ഭാഗങ്ങൾ ബംഗ്ലാദേശിനൊപ്പം കൂട്ടിച്ചേർക്കണമെന്ന് യുനുസിന്റെ ഉപദേഷ്ടാവ്; വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണമെന്ന മുന്നറിയിപ്പുമായി ഭാരതം
ന്യൂഡൽഹി: ബംഗ്ലാദേശിനെതിരെ നിലപാട് കടുപ്പിച്ച് ഭാരതം. ഭാരതത്തിന്റെ ചില ഭാഗങ്ങൾ ബംഗ്ലാദേശിനൊപ്പം കൂട്ടിച്ചേർക്കണമെന്ന ബംഗ്ലാദേശ് ഇടക്കാല സർക്കാരിന്റെ ഉപദേഷ്ടാവ് മഹ്ഫൂസ് ആലം സാമൂഹ്യമാദ്ധ്യമങ്ങളിൽ കുറിച്ചതിന് പിന്നാലെ ഭാരതം ...

