Mahakumbh - Janam TV
Friday, November 7 2025

Mahakumbh

കാണാതായിട്ട് 15 വർഷം; ‘മഹാകുംഭ്’ എന്ന വാക്കിൽ ജീവിതം മാറിമറിഞ്ഞു, ഓർമ തിരിച്ച് കിട്ടിയ 52 കാരനെ തേടി കുടുംബമെത്തി

റാഞ്ചി: 15 വർഷമായി കാണാതായ വ്യക്തിയെ കുടുംബത്തിനരികെയെത്തിച്ച് കുംഭമേള. ഝാർഖണ്ഡിലെ കൊഡെർമയിലാണ് അവിശ്വസനീയമായ ഈ സംഭവം. കുടുംബം മരണ സർട്ടിഫിക്കറ്റിനായി അപേക്ഷിച്ച് കാത്തിരിക്കുന്ന സമയത്താണ് മരിച്ചെന്നു കരുതിയയാൾ ...

അത് നാൻ അല്ലൈ…; പ്രകാശ് രാജിന്റെ വ്യാജ ചിത്രം; AI സാങ്കേതികവിദ്യ ഉപയോ​ഗിച്ച് നിർമിച്ചതെന്ന് നടൻ, നിർമാതാവിനെതിരെ കേസ്

ചെന്നൈ: നടൻ പ്രകാശ് രാജിന്റെ വ്യാജ ചിത്രം പ്രചരിപ്പിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. എഐ സാങ്കേതികവിദ്യ ഉപയോ​ഗിച്ച് തയ്യാറാക്കിയ ചിത്രമാണ് കേസിനാധാരം. കുംഭമേളയിൽ പ്രകാശ് രാജ് പങ്കെടുത്തെന്ന് ...

ഹിറ്റല്ല, സൂപ്പർ ഹിറ്റ്! ഇസ്ലാമിക രാഷ്‌ട്രങ്ങളിലും യൂറോപ്യൻ രാജ്യങ്ങളിലും ട്രെൻഡിം​ഗ് ആയി മഹാകുംഭമേള; പാകിസ്താൻ പട്ടികയിൽ ആദ്യം! പിന്നിലെ കാരണമിതാണ്.. 

ഇസ്ലാമിക രാഷ്ട്രങ്ങളിലും യൂറോപ്യൻ രാജ്യങ്ങളിലും ട്രെൻഡിം​ഗ് ആയി സനാതന ധർമവും പൈതൃകവും വിളിച്ചോതുന്ന മഹാകുംഭമേള. ലോകരാജ്യങ്ങൾ അത്ഭുതത്തോടെയാണ് കുംഭമേള നിരീക്ഷിക്കുന്നത്. കുംഭമേള ആരംഭിച്ച ദിനം മുതൽ സൈബറിടങ്ങളിൽ ...

സെൽഫികളിലൂടെ ഇപ്പോഴേ വൈറൽ; മഹാകുംഭമേളയുടെ പ്രവേശന കവാടത്തില്‍ ഒരുങ്ങുന്നത് ലോകത്തെ ഏറ്റവും വലിയ ശിവഡമരു

പ്രയാഗ് രാജ്: സംഗമ നഗരമായ പ്രയാഗ്‌രാജിൽ ഒരുക്കിയിരിക്കുന്ന നിരവധി അദ്‌ഭുതങ്ങൾ കൊണ്ട് ഭക്തരെ ആധ്യാത്മിക കാഴ്ചകളുടെ അനുഭൂതിയിലെത്തിക്കുകയാണ് മഹാകുംഭമേള. ജനുവരി 13 മുതൽ ആരംഭിക്കുന്ന മഹാ കുംഭ ...

ചുറ്റും AI ക്യാമറകൾ, സഹായത്തിനായി AI ചാറ്റ്ബോട്ട്; ഇത്തവണ ഡിജിറ്റൽ മഹാകുംഭമേളയെന്ന് പ്രധാനമന്ത്രി മൻ കി ബാത്തിൽ

ന്യൂഡൽഹി: മൻ കി ബാത്തിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കിബാത്തിന്റെ 117-ാം പതിപ്പിൽ മഹാകുംഭമേളയുടെ പ്രധാന്യമടക്കമുള്ള വിഷയങ്ങൾ ...