പിതൃ പ്രീതികരമായ മഹാലയ അമാവാസി ഒക്ടോബർ 2 ന്; ഈ ദിവസം ചെയ്യേണ്ടതെന്തൊക്കെ.? ; എങ്ങിനെ ആചരിക്കണം.?
പിതൃ തർപ്പണത്തിനും, പിതൃ ശുദ്ധി ക്രിയകൾക്കും വിശേഷപ്പെട്ട കാലമായ മഹാലയ / മഹാളയ പക്ഷത്തിന്റെ അന്ത്യം സൂചിപ്പിക്കുന്ന മഹാലയ അമാവാസി ഒക്ടോബർ 2 നാണ് ആചരിക്കുന്നത്. ആശ്വിന ...


