സനാതനധർമ്മം വിട്ടുപോയവരെ മഹാകുംഭമേളക്കാലത്ത് തിരികെ എത്തിക്കാൻ സഹായിക്കും: അഖില ഭാരതീയ അഖാഡ പരിഷത്ത് അദ്ധ്യക്ഷൻ മഹന്ത് രവീന്ദ്ര പുരി
ലഖ്‌നൗ: ഏതെങ്കിലും കാലയളവിൽ വിവിധ കാരണങ്ങൾ കൊണ്ട് സനാതന ധർമ്മം വിട്ടുപോയവർ ആഗ്രഹിക്കുന്നുവെങ്കിൽ മഹാകുംഭമേളയിലെ പുണ്യ കാലഘട്ടത്തിൽ തിരികെ എത്തിക്കാൻ സഹായിക്കുമെന്ന് അഖില ഭാരതീയ അഖാഡ അഖാഡ ...


