ലോക ക്രിക്കറ്റിനെ ഭാരതത്തിലെത്തിച്ച രാജാവ്; ആദ്യ ടൂർണമെന്റിന് പണം നൽകിയതും ഇദ്ദേഹം; ഇന്ത്യ ഏറ്റമുട്ടുമ്പോൾ ഭൂപേന്ദർ സിംഗിനെ കുറിച്ചറിയാം
ലോക ക്രിക്കറ്റ് വേദികളിൽ ഭാരതത്തെ മുന്നോട്ടു നയിക്കുന്നതിൽ ബിസിസിഐ യുടെ പങ്ക് സുപ്രധാനമാണ്. ബിസിസിഐയുടെ ആവിർഭാവത്തിനും അതിന്റെ ചരിത്രത്തിനും സ്വതന്തഭാരതത്തെക്കാൾ കൂടുതൽ പഴക്കമുണ്ട്. ലോകക്കപ്പ് ഫൈനലിൽ ഇന്ത്യ ...

