ലോക ക്രിക്കറ്റിനെ ഭാരതത്തിലെത്തിച്ച രാജാവ്; ആദ്യ ടൂർണമെന്റിന് പണം നൽകിയതും ഇദ്ദേഹം; ഇന്ത്യ ഏറ്റമുട്ടുമ്പോൾ ഭൂപേന്ദർ സിം​ഗിനെ കുറിച്ചറിയാം
Friday, August 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ലോക ക്രിക്കറ്റിനെ ഭാരതത്തിലെത്തിച്ച രാജാവ്; ആദ്യ ടൂർണമെന്റിന് പണം നൽകിയതും ഇദ്ദേഹം; ഇന്ത്യ ഏറ്റമുട്ടുമ്പോൾ ഭൂപേന്ദർ സിം​ഗിനെ കുറിച്ചറിയാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 19, 2023, 04:04 pm IST
Facebook
Twitter
WhatsAppTelegram

ലോക ക്രിക്കറ്റ് വേദികളിൽ ഭാരതത്തെ മുന്നോട്ടു നയിക്കുന്നതിൽ ബിസിസിഐ യുടെ പങ്ക് സുപ്രധാനമാണ്. ബിസിസിഐയുടെ ആവിർഭാവത്തിനും അതിന്റെ ചരിത്രത്തിനും സ്വതന്തഭാരതത്തെക്കാൾ കൂടുതൽ പഴക്കമുണ്ട്. ലോകക്കപ്പ് ഫൈനലിൽ ഇന്ത്യ വീണ്ടും ഏറ്റുമുട്ടുമ്പോൾ തീർച്ചയായും പാട്യാലയിലെ ഭൂപേന്ദർ സിം​ഗിനെയും രഞ്ജിത് ട്രോഫിയെയും കുറിച്ചറിണം.

ഇംഗ്ലീഷുകാരുടെ കായിക വിനോദമായ ക്രിക്കറ്റിന് ഭാരത മണ്ണിൽ വളർത്തിയെടുത്തതിൽ പ്രധാന പങ്കുവഹിച്ച വ്യക്തിയാണ് പട്ട്യയാലയിലെ രാജാവായ ഭൂപേന്ദർ സിം​ഗ്. ബിസിസിഐയുടെ ആവിർഭാവത്തിലും ഇദ്ദേഹം സുപ്രധാന പങ്കാണ് വഹിച്ചത്. ബ്രിട്ടീഷ് വ്യവസായിയായ ഗ്രാൻഡ് ഗോവനുമായി ഭൂപേന്ദർ സിം​ഗ് നടത്തിയ ചരിത്രപരമായ ചർച്ചയ്‌ക്കു ശേഷമാണ് ബിസിസിഐ യുടെ ഉത്ഭവം. തുടർന്ന് ഗ്രാൻഡ് ഗോവൻ ആദ്യ പ്രസിഡന്റും ആന്റണി മെല്ലൊ സെക്രട്ടറിയുമായി ബിസിസിഐ രൂപീകരിച്ചു.

രൂപീകരണ ശേഷവും സാമ്പത്തിക ക്ലേശം ബിസിസിഐയെ അലട്ടിയിരുന്നു. അന്ന് പണത്തിന്റെ ദൗർലഭ്യം കാരണം രാജ്യത്തിനകത്ത് ടൂർണമെന്റ് നടത്തുവാൻ കൈത്താങ്ങായത് രാജാവായിരുന്നു. അങ്ങനെയാണ് നവാനഗറിലെ നാടുവാഴിയായിരുന്ന രാജ്കുമാർ രഞ്ജിത് സിങ്ങിന്റെ നാമധേയത്തിൽ ആഭ്യന്തര ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് മത്സരമായ രഞ്ജിട്രോഫി നിലവിൽ വന്നത്. ഇംഗ്ലണ്ടിലെ കൗണ്ടി ക്രിക്കറ്റിനും, ആസ്ത്രേല്യയിലെ പ്യുറാ കപ്പിനും സമാനമായാണ് ഇതിന്റെ മത്സര ഘടന. 1934- 35 കാലഘട്ടത്തിലാണ് ആദ്യ രഞ്ജി ട്രോഫി സീസൺ നടക്കുന്നത്.

മഹാരാജാവ് ഭൂപേന്ദ്ര സിംഗ് മികച്ച ഭരണാധികാരി എന്നതിലപ്പുറം മികച്ച ക്രിക്കറ്റ് കളിക്കാരൻ കൂടിയായിരുന്നു . ഇന്ത്യയെ ഒരു മികച്ച ക്രിക്കറ്റ് കളിക്കുന്ന രാജ്യമാക്കി വളർത്തിയെടുക്കുന്നതിന് തന്റെ ഊർജ്ജവും സമയവും പണവും രാജാവ് ചെലവഴിച്ചു. രാജാവിന്റെ കായിക താൽപര്യങ്ങൾ ക്രിക്കറ്റിൽ മാത്രം ഒതുങ്ങിയിരുന്നില്ല. 1934-ലെ പാരീസ് ഒളിമ്പിക്സിൽ പട്യാലയിൽ നിന്നുള്ള ലോങ്ങ് ജമ്പർ ദിലീപ് സിംഗിനെ സ്പോൺസർ ചെയ്തതും ഇദ്ദേഹമായിരുന്നു.

Tags: cricketMaharaja Bhupender Singh
Share
Tweet
SendShare

More News from this section

കൈത്തറി ധരിച്ച് റീൽ ചെയ്യൂ; Gen Z ട്രെൻഡിലൂടെ കൈത്തറിക്ക് പ്രചാരണം നൽകി പ്രധാനമന്ത്രി; ദേശീയ കൈത്തറി ദിനത്തിൽഇൻസ്റ്റഗ്രാമിൽ വൈറലായി മോദിയുടെ GRWM വീഡിയോ

3,000 കിലോമീറ്ററിലപ്പുറവും കൃത്യമായി ലക്ഷ്യം; അഗ്‌നി-4 ബാലിസ്റ്റിക് മിസൈല്‍ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ

പശ്ചിമേഷ്യയിലെ സാഹചര്യം ചര്‍ച്ച ചെയ്ത് മോദി-നെതന്യാഹു ഫോണ്‍ സംഭാഷണം; ഇന്ത്യ-ഇസ്രായേല്‍ ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ ധാരണ

യു.എ.ഇ.യില്‍ നിന്നെന്ന വ്യാജേന പാകിസ്താനില്‍ നിന്ന് ഈന്തപ്പഴം കടത്താന്‍ ശ്രമം; ?3 കോടിയുടെ ചരക്ക് ഡി.ആര്‍.ഐ പിടികൂടി

രാജ്യത്ത് ബയോഗ്യാസ് വിപ്ലവത്തിന് തുടക്കം; 23,731 കോടിയുടെ ‘ഗോവര്‍ധന്‍’ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

ഡീപ്ഫേക്കുകൾക്ക് കടിഞ്ഞാണിട്ട് കേന്ദ്രം; AI ഉള്ളടക്കത്തിന് നിർബന്ധിത ലേബൽ, നിയമലംഘന ഉള്ളടക്കം 3 മണിക്കൂറിനകം നീക്കണം

Latest News

സംസ്ഥാനത്ത് കനത്ത മഴ തുടരും; വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട്, നിരവധി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

ചരിത്രം കുറിച്ച് അനില്‍ മേനോന്‍; ബഹിരാകാശത്ത് സ്പേസ് വാക്ക് നടത്തുന്ന ആദ്യ മലയാളി

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി, പരീക്ഷകള്‍ക്ക് മാറ്റമില്ല

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ അക്രമം; ജയില്‍ സൂപ്രണ്ടിനെ മര്‍ദിച്ച് ലഹരി കേസിലെ പ്രതി

കൊച്ചിയിലേക്ക് വന്ന വിമാനത്തില്‍ പരിഭ്രാന്തി; ആകാശത്ത് വെച്ച് എമര്‍ജന്‍സി എക്‌സിറ്റ് തുറക്കാന്‍ ശ്രമം, പാലക്കാട് സ്വദേശി അറസ്റ്റില്‍

കേരളത്തില്‍ അതിതീവ്ര മഴ മുന്നറിയിപ്പ്; 3 ജില്ലകളില്‍ റെഡ് അലര്‍ട്ട്, മലയോര മേഖലകളില്‍ അതീവ ജാഗ്രത നിര്‍ദേശം

ലോകകപ്പിലെ മിന്നും പ്രകടനത്തിന് പിന്നാലെ വമ്പന്‍ ട്രാന്‍സ്ഫര്‍; കേപ് വെര്‍ദെ ഗോള്‍കീപ്പര്‍ വോസിഞ്ഞ കോളോ കോളോയില്‍

യു.കെയില്‍ തുടരാന്‍ മുങ്ങിയോ? കോമണ്‍വെല്‍ത്ത് ഗെയിംസിനിടെ പാക് ബോക്സര്‍ ഉള്‍പ്പെടെ അഞ്ച് താരങ്ങളെ കാണാതായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies