ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്
മുംബൈ: ഓണ്‍ലൈന്‍ ഗെയിമിംഗും സോഷ്യല്‍ മീഡിയ ടാസ്‌കുകളും മറയാക്കി ഇന്ത്യന്‍ യുവാക്കളെ ഭീകരപ്രവര്‍ത്തനങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ശൃംഖല നടത്തിയ വന്‍ ഗൂഢാലോചന മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന ...

