Maharashtra Minister - Janam TV

Maharashtra Minister

ഔറം​ഗസേബിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്ന പ്രദേശത്തെ പേര് മാറ്റും, ഖുൽദാബാദ് ഇനി മുതൽ രത്നപൂർ

മുംബൈ: മു​ഗൾ ചക്രവർത്തി ഔറം​ഗസേബിന്റെ ശവകൂടീരം സ്ഥിതിചെയ്യുന്ന ഖുൽദാബാ​ദ് ഇനി മുതൽ രത്നപൂർ എന്നറിയപ്പെടും. ഖുൽബാദിന്റെ പേര് പുനർനാമകരണം ചെയ്യുന്നുവെന്ന് മഹാരാഷ്ട്ര സാമൂഹിക നീതി മന്ത്രിയും ശിവസേന ...

ഹലോക്ക് പകരം ഇനി വന്ദേമാതരം; സ്വാതന്ത്ര്യത്തിന്റെ അമൃത വർഷത്തിൽ വ്യത്യസ്തമായ നിർദ്ദേശവുമായി മഹാരാഷ്‌ട്ര സർക്കാർ

മുംബൈ: സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് സർക്കാർ ജോലിക്കാർക്ക് പുതിയ നിർദ്ദേശവുമായി മഹാരാഷ്ട്ര. സർക്കാർ ജോലിക്കാർ ഇനി മുതൽ ഫോൺ കോളുകൾ സ്വീകരിക്കുമ്പോൾ ഹലോയ്ക്ക് പകരം വന്ദേമാതരം പറയണമെന്നാണ് നിർദ്ദേശം. സാംസ്‌കാരിക ...

ദാവൂദ് ഇബ്രാഹിമുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസ് ; സുപ്രീംകോടതിയിലും നവാബ് മാലിക്കിന് തിരിച്ചടി; ജാമ്യമില്ല

മുംബൈ : കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മഹാരാഷ്ട്ര മുൻ മന്ത്രി നവാബ് മാലിക്കിന് തിരിച്ചടി. നവാബ് മാലിക്കിന് ഇടക്കാല ജാമ്യം നിഷേധിച്ച കീഴ്‌ക്കോടതി ഉത്തരവ് സുപ്രീംകോടതി ശരിവെച്ചു. ...

ഹോളിവുഡ് നൃത്തച്ചുവടുകളുമായി സുപ്രിയ സുലെയും സഞ്ജയ് റാവത്തും; വൈറലായി വീഡിയോ; ശിവസേന-എൻസിപി ബന്ധം ദൃഢമാകുമെന്ന് വിമർശനം

മുംബൈ: ലോക്‌സഭാംഗവും എൻസിപി നേതാവുമായ സുപ്രിയ സുലെയും ശിവസേന നേതാവ് സഞ്ജയ് റാവത്തും നൃത്തം വെയ്ക്കുന്ന ദൃശ്യങ്ങൾ സമൂഹ്യമാദ്ധ്യമങ്ങളിൽ വൈറലാകുന്നു. സുപ്രിയയെ ആലിംഗനം ചെയ്ത് നൃത്തം വെയ്ക്കുകയാണ് ...

നവാബ് മാലിക്കിനെതിരെ 1.25 കോടിയുടെ മാനനഷ്ടക്കേസ് ഫയൽ ചെയ്ത് സമീർ വാങ്കഡെയുടെ പിതാവ്; തിങ്കളാഴ്ച കോടതി പരിഗണിക്കും

മുംബൈ: എൻസിപി നേതാവും മഹാരാഷ്ട്ര മന്ത്രിയുമായ നവാബ് മാലിക്കിനെതിരെ 1.25 കോടി രൂപയുടെ മാനനഷ്ടക്കേസുമായി എൻസിബി സോണൽ ഡയറക്ടർ സമീർ വാങ്കഡെയുടെ പിതാവ്. മുംബൈ ഹൈക്കോടതിയിലാണ് അപേക്ഷ ...