ആണിന്റെ ശബ്ദം പെണ്ണിന്റേതാവും; വോയ്സ് ചേഞ്ചിംഗ് ആപ്പ് വഴി കെണിയൊരുക്കി; ഏഴ് പെൺകുട്ടികളെ പീഡിപ്പിച്ചു; കുടുക്കിയത് കുട്ടികളുടെ അധ്യാപികയെന്ന വ്യാജേന
മുംബൈ: ശബ്ദം മാറ്റുന്ന ആപ്പ് ഉപയോഗിച്ച് ഏഴ് ദളിത് പെൺകുട്ടികളെ പീഡനത്തിനിരയാക്കി 30-കാരൻ. മഹാരാഷ്ട്രയിലെ സിദ്ധി ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം. ബ്രിജേഷ് പ്രജാപതിയെന്ന യുവാവാണ് പെൺകുട്ടികളെ കബളിപ്പിച്ച് ...