അയോദ്ധ്യയുടെ മണ്ണിൽ എളുപ്പത്തിൽ പറന്നിറങ്ങാം; മഹർഷി വാൽമീകി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പതിവ് സർവീസുകൾ ഒരാഴ്ചയ്ക്കുള്ളിൽ
ലക്നൗ: അയോദ്ധ്യയിലെ മഹർഷി വാൽമീകി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള പതിവ് സർവീസുകൾ ഒരാഴ്ചയ്ക്കുള്ളിൽ ആരംഭിക്കുമെന്ന് വൃത്തങ്ങൾ. വിമാനങ്ങളുടെ എണ്ണത്തിലും വർദ്ധനയുണ്ടാകുമെന്നാണ് റിപ്പോർട്ട്. യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് വിമാനക്കമ്പനികൾ ...


