അയോദ്ധ്യയുടെ മണ്ണിൽ എളുപ്പത്തിൽ പറന്നിറങ്ങാം; മഹർഷി വാൽമീകി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പതിവ് സർവീസുകൾ ഒരാഴ്ചയ്ക്കുള്ളിൽ 
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അയോദ്ധ്യയുടെ മണ്ണിൽ എളുപ്പത്തിൽ പറന്നിറങ്ങാം; മഹർഷി വാൽമീകി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്ന് പതിവ് സർവീസുകൾ ഒരാഴ്ചയ്‌ക്കുള്ളിൽ 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 7, 2024, 06:46 am IST
Facebook
Twitter
WhatsAppTelegram

ലക്നൗ: അയോദ്ധ്യയിലെ മഹർഷി വാൽമീകി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്നുള്ള പതിവ് സർവീസുകൾ ഒരാഴ്ചയ്‌ക്കുള്ളിൽ ആരംഭിക്കുമെന്ന് വൃത്തങ്ങൾ. വിമാനങ്ങളുടെ എണ്ണത്തിലും വർദ്ധനയുണ്ടാകുമെന്നാണ് റിപ്പോർട്ട്. യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് വിമാനക്കമ്പനികൾ കൂടുതൽ സർവീസുകൾ‌ ആരംഭിക്കാനൊരുങ്ങുകയാണ്.

നിലവിൽ 180 പേർക്ക് യാത്ര ചെയ്യാവുന്ന ഇൻഡി​ഗോ വിമാനമാണ് സർവീസ് നടത്തുന്നത്. ഡൽഹിയിലേക്കും തിരിച്ച് അയോദ്ധ്യയിലേക്കുമാണ് സർവീസ് നടത്തുന്നത്. രണ്ട് നോൺ- ഷെഡ്യൂൾഡ് വിമാനങ്ങളും ഡൽഹിക്ക് സർവീസ് നടത്തുന്നു. ഇൻഡി​ഗോയുടെ ഒരു വാണിജ്യ വിമാനവും സർവീസ് നടത്തുന്നുണ്ട്. ജനുവരി പത്തിന് ശേഷം ഡൽഹി, മുംബൈ, അഹമ്മദാബാദ് എന്നിവിടങ്ങളിൽ നിന്ന് വിമാന സർവീസുകൾ ഉണ്ടാകുമെന്ന് രണ്ട് എയർലൈനുകളും ഇതിനകം തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടുതൽ വിമാനക്കമ്പനികൾ പതിവ് സർവീസുകൾ ആരംഭിക്കുമെന്ന് എയർപോർട്ട് അസിസ്റ്റന്റ് ജനറൽ മാനേജർ (എജിഎം) വിനോദ് കുമാർ പറഞ്ഞു.

ഇന്ത്യയുടെ സംസ്കാരികവും ആത്മീയവുമായ പൈതൃകത്തെ വിളിച്ചോതും വിധത്തിലാണ് അയോദ്ധ്യ വിമാനത്താവളത്തിന്റെ നിർമ്മാണം. 6,500 ചതുരശ്ര മീറ്റർ വിസ്തീർണമാണ് ടെർമിനൽ കെട്ടിടത്തിനുള്ളത്. പ്രതിവർഷം പത്ത് ലക്ഷം യാത്രക്കാരെ സ്വീകരിക്കാൻ പുതിയ വിമാനത്താവളത്തിന് കഴിയും. രാമക്ഷേത്രത്തിന്റെ വാസ്തുവിദ്യയ്‌ക്ക് സമാനമായ രീതിയിലാണ് വിമാനത്താവളത്തിന്റെ മുൻഭാ​ഗം നിർമ്മിച്ചിരിക്കുന്നത്. ശ്രീരാമ ഭ​ഗവാന്റെ ജീവിതത്തെ ചിത്രീകരിക്കുന്ന ചുമർചിത്രങ്ങളും പെയിന്റിം​ഗുകളും കെട്ടിടത്തിന്റെ അകത്തളങ്ങളെ മനോഹരമാക്കുന്നു.

Tags: ayodhyaAyodhya2024Maharishi Valmiki International Airport
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

Latest News

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies