‘ശിവ-ശക്തി സംഗമത്തിന്റെയും വിശ്വാസത്തിന്റെയും അടയാളം’; ശിവരാത്രി ആശംസകൾ നേർന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി: മഹാശിവരാത്രി ദിവസത്തോടനുബന്ധിച്ച് രാജ്യത്തെ പൗരന്മാർക്ക് ആശംസകളറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭഗവാൻ മഹാദേവന് സമർപ്പിച്ചിരിക്കുന്ന ഉത്സവമാണിത്. ഈ പുണ്യദിനത്തിൽ എല്ലാവർക്കും സന്തോഷവും സമൃദ്ധിയും ആരോഗ്യവും ഉണ്ടാകട്ടെ. വികസിത ...



