മഹാശിവരാത്രി; അവസാന അമൃത് സ്നാനത്തിനായി ഭക്തർ പ്രയാഗ്‌രാജിലേക്ക്, പ്രതീക്ഷിക്കുന്നത് ഒരു കോടി തീർത്ഥാടകരെ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മഹാശിവരാത്രി; അവസാന അമൃത് സ്നാനത്തിനായി ഭക്തർ പ്രയാഗ്‌രാജിലേക്ക്, പ്രതീക്ഷിക്കുന്നത് ഒരു കോടി തീർത്ഥാടകരെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 25, 2025, 11:12 am IST
Facebook
Twitter
WhatsAppTelegram

ലക്നൗ: മഹാകുംഭമേളയുടെ അവസാന അമൃത് സ്നാനത്തിൽ പങ്കെടുക്കാൻ ഭക്തലക്ഷങ്ങൾ പ്രയാഗ്‌രാജിലേക്ക്. നാളെ ഒരു കോടി ഭക്തർ ത്രിവേണീ സം​ഗമത്തിൽ സ്നാനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. മഹാശിവരാത്രി ഉത്സവത്തോടനുബന്ധിച്ച് രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്നും ആളുകൾ പ്രയാഗ്‌രാജിൽ എത്തിയിട്ടുണ്ട്.

മഹാകുംഭമേളയുടെ അവസാന ദിവസം തീർത്ഥാടകരുടെ എണ്ണം വർദ്ധിക്കുമെന്നും തിരക്ക് നിയന്ത്രിക്കാൻ ആവശ്യമായ എല്ലാ സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു.

മറ്റ് രാജ്യങ്ങളിൽ നിന്നും ആളുകൾ മഹാകുംഭമേളയിൽ പങ്കെടുക്കാനെത്തുന്നുണ്ട്. ജനുവരി 13-ന് ആരംഭിച്ച കുംഭമേളയിൽ 64 കോടി ഭക്തരാണ് ത്രിവേണീ സം​ഗമത്തിൽ പുണ്യസ്നാനം ചെയ്തത്. ഇതുവരെ നാല് അമൃത് സ്നാനങ്ങൾ കഴിഞ്ഞു. വസന്ത പഞ്ചമി, മാഘ പൗർണമി, മകര സംക്രാന്തി, മൗനി അമവാസി തുടങ്ങിയ ദിവസങ്ങളിലായിരുന്നു അമൃത് സ്നാനം.

തിരക്കേറിയ സ്ഥലങ്ങളിൽ കൂടുതൽ സുരക്ഷാ ഉ​ദ്യോ​ഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. ട്രെയിൻ, വിമാനം എന്നിവയുടെ ടിക്കറ്റ് ബുക്കിം​ഗ് നിർത്തിവച്ചിരിക്കുകയാണ്. റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും വൻ ഭക്തജനതിരക്കാണ് അനുഭവപ്പെടുന്നത്. പ്രയാഗ്‌രാജിൽ എത്തുന്ന തീർത്ഥാടകർക്ക് തങ്ങാൻ ആവശ്യമായ എല്ലാ സൗകര്യങ്ങളും സജ്ജമാക്കിയിട്ടുണ്ട്.

Tags: Maha Kumbh Mela 2025Amrit SnanMahashivratri
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies