നമസ്‌തേ ഗതതർഷ! നമസ്‌തേ ദുരാധർഷ! നമസ്‌തേ സുമഹാത്മൻ! നമസ്‌തേ ജഗദ്ഗുരോ – ജീവിതത്തെ സത്യമായി കണ്ട ഗാന്ധി
സത്യവും അഹിംസയും കൊണ്ട് ജീവിതത്തിന്റെ ഊടും പാവും നെയ്ത് ഭാരതത്തിന്റെ ഭാഗധേയം നിർണയിച്ച അർദ്ധ നഗ്നനായ സന്യാസി.. ഭഗവദ്ഗീതയെ ഹൃദയത്തോട് ചേർത്ത് പിടിച്ച് ഭാരതീയന്റെ സ്വാതന്ത്ര്യ സമര ...


