കള്ളപ്പണം വെളുപ്പിക്കൽ കേസ് ; വിവാദ റിയൽ എസ്റ്റേറ്റ് ഗ്രൂപ്പിനെ പ്രോത്സാഹിപ്പിച്ചു, നടൻ മഹേഷ് ബാബുവിന് സമൻസ് അയച്ച് ഇഡി
ഹൈദരാബാദ്: ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന റിയൽ എസ്റ്റേറ്റ് ഡെവലപ്പേഴ്സും സുരാന ഗ്രൂപ്പും ഉൾപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് നടൻ മഹേഷ് ബാബുവിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച് ...








