മഹേഷിനൊരു സർപ്രൈസ്; സമ്മാനങ്ങളുമായി ജനപ്രിയ നായകന്റെ വരവ്
മിമിക്രി കലാകാരൻ മഹേഷ് കുഞ്ഞുമോന്റെ വീട്ടിൽ സർപ്രൈസ് എൻട്രിയുമായി ദിലീപ്. എറണാകുളം കോലഞ്ചേരിയിലുള്ള മഹേഷിന്റെ വീട്ടിലാണ് സമ്മാനങ്ങളുമായി ദിലീപെത്തിയത്. ഇതിന്റെ ചിത്രങ്ങൾ മഹേഷ് സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്. മഹേഷിന് ...



