വീണ്ടും കറുപ്പണിഞ്ഞ് മഹിളാ മോർച്ച;ക്ലിഫ് ഹൗസിന് മുന്നിൽ പ്രതിഷേധം; രണ്ടു പേർ അറസ്റ്റിൽ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കറുത്ത വസ്ത്രത്തിൽ പ്രതിഷേധവുമായി എത്തിയ മഹിളാ മോർച്ച പ്രവർത്തകർ അറസ്റ്റിൽ. കറുത്തസാരി ഉടുത്തായിരുന്നു പ്രതിഷേധം. ക്ലിഫ് ഹൗസിന് മുന്നിൽ മുഖ്യമന്ത്രിക്ക് എതിരെ ...