സിനിമ മേഖലയ്ക്ക് തന്നെ നാണക്കേട്; വിനായകൻ തെറ്റ് തിരുത്തണമെന്നും മഹിളാമോർച്ച; വിവാദ പരാമർശത്തിനെതിരെ പ്രതിഷേധം ശക്തം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സിനിമ മേഖലയ്‌ക്ക് തന്നെ നാണക്കേട്; വിനായകൻ തെറ്റ് തിരുത്തണമെന്നും മഹിളാമോർച്ച; വിവാദ പരാമർശത്തിനെതിരെ പ്രതിഷേധം ശക്തം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 24, 2022, 10:30 am IST
Facebook
Twitter
WhatsAppTelegram

എറണാകുളം: നടൻ വിനായകന്റെ വിവാദ പരമർശനത്തിനെതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. വാർത്താസമ്മേളനത്തിനിടെ വിനായകൻ നടത്തിയ പരാമർശങ്ങൾ സിനിമ മേഖലയ്‌ക്ക് ആകെ നാണക്കേടാണെന്ന് മഹിളാ മോർച്ച പ്രതികരിച്ചു. വിനായകൻ തെറ്റ് തിരുത്തണമെന്നും മഹിളാമോർച്ച എറണാകുളം ജില്ലാ അദ്ധ്യക്ഷ ഡോ. രചന ആവശ്യപ്പെട്ടു.

സ്ത്രീയുടെ പോരാട്ടം പ്രമേയമാകുന്ന ഒരുത്തി എന്ന ചിത്രത്തിന്റെ വാർത്ത സമ്മേളനത്തിനിടെയാണ് നടൻ വിനായകന്റെ വിവാദ പരാമർശം ഉണ്ടായത്. മീടു ആരോപണത്തെക്കുറിച്ച് മാദ്ധ്യമ പ്രവർത്തകർ ഉന്നയിച്ച ചോദ്യത്തിന് നൽകിയ വിനായകന്റെ മറുപടിയാണ് വിവാദമായത്. മീടു എന്നതിന്റെ അർത്ഥം തനിക്ക് അറിയില്ലെന്നും ഒരു സ്ത്രീയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ തോന്നിയാൽ അത് ചോദിക്കുമെന്നും വിനായകൻ മറുപടി പറഞ്ഞു. അതിനെയാണ് മീടു എന്ന് വിളിക്കുന്നതെങ്കിൽ താൻ അത് വീണ്ടും ചെയ്യുമെന്നും വിനായകൻ വ്യക്തമാക്കി. സിനിമയുടെ സംവിധായൻ വി.കെ പ്രകാശ് നടി നവ്യ നായർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു വിനായകന്റെ വിവാദ പ്രതികരണം.

വിനായകന്റെ പ്രസ്താവനക്കെതിരെ സിനിമ മേഖലകളിൽ നിന്നുൾപ്പെടെ പ്രതിഷേധം ഉയരുന്നുണ്ട്. എന്നാൽ സിനിമയിലെ വനിതാ കൂട്ടായിമായ ഡബ്ല്യൂസിസി അടക്കമുള്ള സംഘടനകൾ പ്രതികരിക്കാത്തതും വിമർനമാകുകയാണ്. വേദിയിലിരുന്ന നടി നവ്യ പ്രതികരിക്കാതിരുന്നതും ഏറെ ചർച്ച ചെയ്യപ്പെട്ടു. വിനായകന്റെ പരാർശത്തിന് എന്തുകൊണ്ട് പ്രതികരിച്ചില്ലെന്ന ചോദ്യത്തിന്, അപ്പോൾ തനിക്ക് പ്രതികരിക്കാൻ പറ്റുന്ന സാഹചര്യം ആയിരുന്നു എന്നാണ് നവ്യ നായർ മറുപടി നൽകിയത്. സംവിധായകൻ വി.കെ പ്രകാശിനൊപ്പമുള്ള ഇൻസ്റ്റഗ്രാം ലൈവിലായിരുന്നു നവ്യയുടെ വിശദീകരണം.

 

Tags: vinayakanMee toomahilamorcha
Share
Tweet
SendShare

More News from this section

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

Latest News

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies