ഉണ്ണിയാണ് ഹീറോയെന്ന് അറിയില്ലായിരുന്നു; സീൻ തന്നു, അത് റെക്കോർഡ് ചെയ്ത് അയച്ചതിന് ശേഷമാണ് നേരിട്ട് കണ്ടത്: മഹിമ നമ്പ്യാർ
ജയ്ഗണേഷ് സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷമുണ്ടെന്ന് നടി മഹിമ നമ്പ്യാർ. ഈ സിനിമ തന്റെ ആഗ്രഹപ്രകാരമാണ് തിരഞ്ഞെടുത്തതെന്നും നടി പറഞ്ഞു. ഓഡിഷൻ കഴിഞ്ഞതിന് ശേഷമാണ് സംവിധായകൻ ...