ഭാഗ്യം വന്നത് മഹിമ നമ്പ്യാർ എന്ന് പേര് മാറ്റിയ ശേഷം; പേര് മാറ്റിയതിന് പിന്നിലെ രഹസ്യം പങ്കുവച്ച് പ്രിയനടി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ഭാഗ്യം വന്നത് മഹിമ നമ്പ്യാർ എന്ന് പേര് മാറ്റിയ ശേഷം; പേര് മാറ്റിയതിന് പിന്നിലെ രഹസ്യം പങ്കുവച്ച് പ്രിയനടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 26, 2023, 11:46 am IST
Facebook
Twitter
WhatsAppTelegram

ആർഡിഎക്‌സ് എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് മഹിമ നമ്പ്യാർ. ദിലീപ് നായകനായ കാര്യസ്ഥൻ എന്ന ചിത്രത്തിലൂടെയായിരുന്നു മഹിമ അഭിനയരംഗത്തേയ്‌ക്ക് എത്തിയത്. എന്നാൽ മഹിമ കൂടുതൽ ശ്രദ്ധേയയായത് തമിഴ് സിനിമകളിലായിരുന്നു. പിന്നീട് മമ്മൂട്ടി നായകനായ മാസ്റ്റർപീസ്, മധുരരാജ എന്നീ ചിത്രങ്ങളിലൂടെ വീണ്ടും മലയാള സിനിമയിലേയ്‌ക്ക് എത്തിയിരുന്നു. എന്നാൽ 2010 ൽ സിനിമയിലെത്തിയ മഹിമയ്‌ക്ക് ഭാഗ്യമായത് തന്റെ പേരാണെന്ന് താരം തന്നെ പറയുന്നു. ഒരു അഭിമുഖത്തിലാണ് താരം ഇക്കാര്യം പങ്കുവച്ചത്.

കാസർകോട് സ്വദേശിയായ മഹിമയുടെ യഥാർത്ഥ പേര് ഗോപിക പാലാട്ട് എന്നായിരുന്നു. ഒമ്പത് വർഷം മുൻപ് തമിഴ് സിനിമയിൽ എത്തിയ ശേഷമാണ് മഹിമ നമ്പ്യാർ എന്ന് പേര് മാറ്റിയത്. ആദ്യം അഭിനയിച്ച കാര്യസ്ഥനിലെ കഥാപാത്രം ശ്രദ്ധനേടിയില്ല. പിന്നീട് ആദ്യ തമിഴ് സിനിമയിൽ അഭിനയിക്കുന്ന സമയത്താണ് പേര് മാറ്റിയത്. ചിത്രത്തിന്റെ സംവിധായകൻ ന്യൂമറോളജിയിൽ വിശ്വസിച്ചിരുന്ന ആളായിരുന്നു.

ന്യൂമറോളജി പ്രകാരം എന്റെ പേര് മാറ്റുന്നത് വളരെ നല്ലതാണെന്ന് പറഞ്ഞ് അദ്ദേഹമാണ് M എന്ന അക്ഷരം നിർദ്ദേശിച്ചത്. അങ്ങനെയാണ് മഹിമ എന്ന പേര് സ്വീകരിച്ചത്. പിന്നീട് അദ്ദേഹം തന്നെ പറഞ്ഞു രണ്ട് വാക്കുള്ള പേര് നിർദ്ദേശിച്ചാൽ കുറച്ചുകൂടി നന്നായിരിക്കുമെന്ന് അങ്ങനെയാണ് മഹിമ നമ്പ്യാർ എന്ന് പേര് മാറ്റിയതെന്നും താരം പറഞ്ഞു. പേര് മാറ്റിയത് തന്റെ കരിയർ വളർച്ചയെ സഹായിച്ചെന്നും താരം പറയുന്നു.

Tags: SUBMahima Nambyar
Share
Tweet
SendShare

More News from this section

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

Latest News

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies