കരിയറിൽ ബ്രേക്ക് എടുത്തവരാണോ? വീണ്ടുമൊരു ജോലിക്കായി അലയുകയാണോ? മഹീന്ദ്ര ഗ്രൂപ്പിന്റെ ഭാഗമാകാൻ സുവർണാവസരം
കരിയർ ബ്രേക്ക് എടുക്കുന്നവരിലേറെയും സ്ത്രീകളാകും. വിവാഹവും പ്രസവവുമൊക്കെയാകും ഇതിന് പിന്നിലെ കാരണങ്ങൾ. ഇങ്ങനെ വീട്ടിലിരിക്കുന്ന നിരവധി പേരാണ് തിരികെ ജോലിയിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്നത്. നീണ്ട വർഷത്തെ പ്രവൃത്തി ...


