കരിയറിൽ ബ്രേക്ക് എടുത്തവരാണോ? വീണ്ടുമൊരു ജോലിക്കായി അലയുകയാണോ? മഹീന്ദ്ര ​ഗ്രൂപ്പിൻ്റെ ഭാ​ഗമാകാൻ സുവർണാവസരം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കരിയറിൽ ബ്രേക്ക് എടുത്തവരാണോ? വീണ്ടുമൊരു ജോലിക്കായി അലയുകയാണോ? മഹീന്ദ്ര ​ഗ്രൂപ്പിന്റെ ഭാ​ഗമാകാൻ സുവർണാവസരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 18, 2025, 02:45 pm IST
Facebook
Twitter
WhatsAppTelegram

കരിയർ ​ബ്രേക്ക് എടുക്കുന്നവരിലേറെയും സ്ത്രീകളാകും. വിവാഹവും പ്രസവവുമൊക്കെയാകും ഇതിന് പിന്നിലെ കാരണങ്ങൾ. ഇങ്ങനെ വീട്ടിലിരിക്കുന്ന നിരവധി പേരാണ് തിരികെ ജോലിയിൽ പ്രവേശിക്കാൻ ആ​ഗ്രഹിക്കുന്നത്. നീണ്ട വർഷത്തെ പ്രവൃത്തി പരിചയമുണ്ടെങ്കിലും പലയിടത്തും അത്തരക്കാരെ സ്വീകരിക്കാൻ കമ്പനികൾ തയ്യാറായില്ലെന്ന് വരാം. എന്നാൽ തിരികെ ജോലിയിൽ പ്രവേശിക്കാൻ ആ​ഗ്രഹിക്കുന്നവർക്ക് കൈത്താങ്ങാവുകയാണ് മഹീന്ദ്ര ​ഗ്രൂപ്പ്.

വൈകാതെ തന്നെ ‘സെക്കൻഡ് കരിയർ’ പ്രോ​ഗ്രാം ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചു. സീംലെസ് ഓപ്പർച്യൂണിറ്റി ഫോർ‌ അമേസിം​ഗ് റിട്ടേൺഷിപ്പ് (SOAR) എന്ന പദ്ധതിയാണ് ആവിഷ്കരിക്കുക. ഏതെങ്കിലും സ്ഥാപനങ്ങളിലായി അഞ്ച് വർഷത്തെ പ്രവൃത്തി പരിചയമുള്ള, കരിയറിൽ ആറ് മാസം മുതൽ മൂന്ന് വർ‌ഷം വരെ ഇടവേള എടുത്ത സ്ത്രീകൾക്കാണ് മഹീന്ദ്ര തൊഴിലവസരം നൽകുന്നതെന്ന് ഹ്യുമൻ റിസോഴ്സ് പ്രസിഡൻ്റ് റുസ്ബെ ഇറാനി പറഞ്ഞു.

ഒരു ഇടവേളയ്‌ക്ക് ശേഷം കരിയറിൽ തിരിച്ച് വരാൻ ആ​ഗ്രഹിക്കുന്നവരെ പിന്തുണയ്‌ക്കുകയാണ് ലക്ഷ്യം. സ്ത്രീകളുടെ കഴിവിനെ പരിപോഷിപ്പിക്കുകയാണ് പദ്ധതിയിലൂടെയെന്നും എക്സിക്യൂട്ടീവ് മെമ്പർ കൂടിയായ റുസ്ബെ ഇറാനി കൂട്ടിച്ചേർത്തു.

രാജ്യത്തെ സ്ത്രീകളിൽ നല്ലൊരു ശതമാനം പേരും വിവാഹത്തിന് ശേഷം ജോലി വിടുന്നവരാണ്. കുടുംബ പ്രാരാബ്ദവും കുട്ടികളുമാണ് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ഇടവേളയ്‌ക്ക് ശേഷമെത്തുന്നവരെ പിന്തുണയ്‌ക്കുന്ന കമ്പനികളുടെ എണ്ണത്തിലും വർദ്ധന രേഖപ്പെടുത്തിയിട്ടുണ്ട്. ഇതും പ്രതീക്ഷ​യേകുന്നു. 2016-ൽ 30 ശതമാനം കമ്പനികളിൽ മാത്രമായിരുന്നു സെക്കൻഡ് കരിയർ പ്രോ​ഗ്രാം ഉണ്ടായിരുന്നത്. എന്നാൽ ഇന്ന് 84 ശതമാനം കമ്പനികളിലും സ്ത്രീകൾക്കായി സെക്കൻഡ് കരിയർ പ്രോ​ഗ്രാം അവതരിപ്പിക്കുന്നുണ്ട്.

Tags: Mahindra GroupSOAR
Share
Tweet
SendShare

More News from this section

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

Latest News

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies