ആനപ്രേമികൾക്ക് സുവർണാവസരം; പാപ്പാനാകണോ? ഒറ്റ ദിവസത്തെ കോഴ്‌സിൽ യോഗ്യതാ സർട്ടിഫിക്കറ്റ്, കൂടുതലറിയാം
പാലക്കാട്: ആനപാപ്പാനാകാൻ ആഗ്രഹിക്കുന്നവർക്ക് സുവർണാവസരം. ഒറ്റ ദിവസത്തെ കോഴ്‌സിൽ പങ്കെടുത്താൽ മതി. കോഴ്സ് പൂർത്തിയാക്കിയാൽ പാപ്പാനാകാനുള്ള പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് ലഭിക്കും. വനംവകുപ്പിന്റെ സാമൂഹിക വനവത്കരണവിഭാഗം നടത്തുന്ന ...

