ഋഷികേശില്‍ റിവര്‍ റാഫ്റ്റിംഗിനിടെ മലയാളി യുവാവിനെ കാണാതായി
ന്യൂഡല്‍ഹി ; ഉത്തരാഖണ്ഡിലെ ഋഷികേശില്‍ റിവര്‍ റാഫ്റ്റിംഗിനിടെ മലയാളി യുവാവിനെ കാണാതായി. ഡല്‍ഹിയില്‍ താമസിക്കുന്ന തൃശൂര്‍ സ്വദേശി ആകാശിനെയാണ് കാണാതായത്. ആകാശ് സഹപ്രവര്‍ത്തകര്‍ക്കൊപ്പം വിനോദയാത്രയ്‌ക്കായി പോയതായിരുന്നു. എൻ ...




