Main Atal Hoon - Janam TV
Friday, November 7 2025

Main Atal Hoon

‘താമര വിരിയേണ്ടി വരും.., ഭാരത് മാതാ കീ ജയ്’; ഇന്ത്യൻ രാഷ്‌ട്രീയത്തിലെ മഹാമേരു; ‘മേം അടൽ ഹൂ’ ട്രെയിലർ ഹൃദയം കീഴടക്കുന്നു

മുൻ പ്രധാനമന്ത്രിയും ബിജെപി നേതാവുമായിരുന്ന അടൽ ബിഹാരി വാജ്പേയിയുടെ ജീവിതം വരച്ചു കാട്ടുന്ന 'മേം അടൽ ഹൂ' എന്ന ചിത്രത്തിന്റെ ട്രെയിലർ ജനങ്ങൾക്കിടയിൽ തരം​ഗമാകുന്നു. രാഷ്ട്രീയ ചാണക്യനും ...

ഒരേയൊരു നേതാവിനെ കേൾക്കാനെ പോയിട്ടുള്ളൂ; അത് വാജ്‌പേയായിരുന്നു; നടനാകുമെന്നും അദ്ദേഹത്തിന്റെ വേഷം ചെയ്യുമെന്നും അറിഞ്ഞിരുന്നില്ല: പങ്കജ് ത്രിപാഠി

മുംബൈ: ഭാരതത്തിന്റെ മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയായി അഭിനയിക്കുന്നതിലെ സന്തോഷം പങ്കുവെച്ച് നടൻ പങ്കജ് ത്രിപാഠി. ഹൃദയസ്പർശിയായ വാക്കുകളാണ് പങ്കജ് പങ്കുവെച്ചത്. മാദ്ധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിലാണ് ...

രാക്ഷസൻമാർ എന്നുവിളിച്ചവരെ സ്വീകരിക്കാൻ അമേഠിക്കാർ തയ്യാറാകുമോ; അവർ ആത്മാഭിമാനമുള്ളവരാണ്; രാഹുൽ അമേഠിയിൽ മത്സരിക്കുമെന്ന പരാമർശത്തോട് പ്രതീകരിച്ച് മന്ത്രി സ്മൃതി ഇറാനി

ലക്‌നൗ: ലോക്സഭാ തെരഞ്ഞെടുപ്പിൽ രാഹുൽ അമേഠിയിൽ മത്സരിക്കുമെന്ന കോൺഗ്രസ് നേതാവ് അജയ് റായിയുടെ പരാമർശത്തോട് പ്രതികരിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. അമേഠിയിലെ ജനങ്ങൾ അഭിമാനമുള്ളവരാണ്, അവരുടെ ആത്മാഭിമാനത്തിൽ ...

‘അദ്ദേഹത്തിന്റെ കഠിനമായ ജീവിതശൈലിയും ഇന്ത്യയെക്കുറിച്ചുള്ള കാഴ്ചപ്പാടും മനസിലാക്കാൻ ഒരു പാട് തയ്യാറെടുപ്പുകൾ ആവശ്യമായി വന്നു’; അടൽജിയെ അവതരിപ്പിക്കുന്നതിനെക്കുറിച്ച് പങ്കജ് ത്രിപാഠി പറയുന്നു

കവിയും വാഗ്നമിയും രാഷ്ട്രതന്ത്രജ്ഞനുമായ മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി ജീവിതം പറയുന്ന സിനിമയാണ് മേം അടൽ ഹൂം. പ്രശസ്ത ബോളിവുഡ് നടൻ പങ്കജ് ത്രിപാഠിയാണ് ചിത്രത്തിൽ ...