ഇൻഡക്ഷൻ കുക്കർ ഓണാക്കി വീട് തീയിട്ടു; 11 ലക്ഷം രൂപ നാശനഷ്ടമുണ്ടാക്കി വികൃതിപ്പൂച്ച
ബെയ്‌ജിങ്: ഇൻഡക്ഷൻ കുക്കർ ഓണാക്കി വീടിന് തീയിട്ട് വളർത്തുപൂച്ച. ചൈനയിലാണ് ഈ അവിശ്വസനീയ സംഭവം നടന്നത്. പൂച്ചയുടെ വികൃതി കാരണം കുടുംബത്തിന് വന്ന നഷ്ടം 100,000 യുവാനാണ്. ...

