ഇൻഡക്ഷൻ കുക്കർ ഓണാക്കി വീട് തീയിട്ടു; 11 ലക്ഷം രൂപ നാശനഷ്ടമുണ്ടാക്കി വികൃതിപ്പൂച്ച
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇൻഡക്ഷൻ കുക്കർ ഓണാക്കി വീട് തീയിട്ടു; 11 ലക്ഷം രൂപ നാശനഷ്ടമുണ്ടാക്കി വികൃതിപ്പൂച്ച

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 29, 2024, 12:22 pm IST
FacebookTwitterWhatsAppTelegram

ബെയ്‌ജിങ്‌: ഇൻഡക്ഷൻ കുക്കർ ഓണാക്കി വീടിന് തീയിട്ട് വളർത്തുപൂച്ച. ചൈനയിലാണ് ഈ അവിശ്വസനീയ സംഭവം നടന്നത്. പൂച്ചയുടെ വികൃതി കാരണം കുടുംബത്തിന് വന്ന നഷ്ടം 100,000 യുവാനാണ്. അതായത് ഏകദേശം 11 ലക്ഷത്തിലധികം രൂപ.

ഏപ്രിൽ നാലിനായിരുന്നു സംഭവം. വീടിന് തീപിടിച്ച വിവരം അയൽക്കാരാണ് വീട്ടുടമയെ വിളിച്ചറിയിച്ചത്. ഫ്ലാറ്റിൽ തിരിച്ചെത്തിയ വീട്ടുകാർ പരിശോധന നടത്തിയപ്പോൾ തീപിടിത്തത്തിന് പിന്നിൽ വളർത്തുപൂച്ച ജിംഗൗഡിയാവോയുടെ വികൃതിയാണെന്ന് തിരിച്ചറിഞ്ഞു. ഫ്ളാറ്റിലെ അടുക്കള ഭാഗത്ത് പൂച്ച കളിക്കുന്നതിനിടെയാണ് സംഭവമുണ്ടായത്. ഇൻഡക്ഷൻ കുക്കറിന്റെ ടച്ച് പാനലിൽ പൂച്ച ചവിട്ടിയതോടെ അത് ഓണാവുകയായിരുന്നു. തീപിടിത്തത്തിൽ ഫ്ലാറ്റിന്റെ ഒന്നാം നില മുഴുവൻ കത്തി നശിച്ചു. വൻ തീപിടിത്തമുണ്ടായെങ്കിലും പൂച്ചയ്‌ക്ക് അപകടമൊന്നും സംഭവിച്ചിരുന്നില്ല.

പിന്നീട് അഗ്നിശമന സേനയെത്തിയാണ് പൂച്ചയെ കണ്ടെത്തിയത്. ഗോൾഡൻ ബ്രിട്ടീഷ് ഷോർട്ട്ഹെയർ ഇനത്തിൽ പെട്ട പൂച്ചക്കുട്ടി ചാരത്തിൽ കുളിച്ച നിലയിലായിരുന്നു. അ​ഗ്നിബാധയുണ്ടായപ്പോൾ രക്ഷപ്പെടാൻ ശ്രമിച്ച പൂച്ച മുകളിലത്തെ നിലയിലെ കാബിനറ്റിൽ ഒളിച്ചിരിപ്പുണ്ടായിരുന്നു.

കനത്ത നാശനഷ്ടം വരുത്തി വച്ച പൂച്ചയെക്കുറിച്ച് വീട്ടുകാർ തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ‘സിചുവാനിലെ ഏറ്റവും മോശം പൂച്ച’ എന്ന അടിക്കുറിപ്പോടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ അവർ പൂച്ചയെ അവതരിപ്പിച്ചു. തത്സമയ സ്ട്രീമിംഗ് നടത്തിയാണ് ഇക്കാര്യം വീട്ടുകാർ അറിയിച്ചത്.

Tags: ChinafireInduction cookerMAIN cat
ShareTweetSendShare

More News from this section

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

യു.എസ്-ഇറാൻ യുദ്ധം ഏഴാം ദിവസത്തിലേക്ക്; തെക്കൻ ഇറാനിൽ വീണ്ടും വ്യോമാക്രമണം, പാലങ്ങൾ തകർന്നതായി റിപ്പോർട്ട്, പ്രത്യാക്രമണവുമായി ഇറാനും

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ സുവർണ യുഗത്തിന് വിട; ഇതിഹാസ ഓൾറൗണ്ടർ സർ ഗാരി സോബേഴ്സ് (89) അന്തരിച്ചു, ടെസ്റ്റിലെ 365 റൺസും ഒരോവറിൽ ആറ് സിക്സും ഇന്നും ചരിത്രത്തിന്റെ ഭാഗം

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

ബംഗാൾ ഉൾക്കടലിൽ രോഹിങ്ക്യൻ അഭയാർത്ഥികൾ സഞ്ചരിച്ച രണ്ട് ബോട്ടുകൾ മറിഞ്ഞു; മ്യാൻമർ തീരത്തിന് സമീപം 500-ലധികം പേർ മരിച്ചതായി ആശങ്ക, വൻ സമുദ്രദുരന്തത്തിൽ ഗുരുതര മുന്നറിയിപ്പുമായി ഐക്യരാഷ്‌ട്രസഭ

Latest News

ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ സഹയാത്രക്കാരിയെ കടന്നുപിടിക്കാൻ ശ്രമം; ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

ലോകകപ്പില്‍ അവസാന വെല്ലുവിളി; ഇംഗ്ലണ്ടും ഫ്രാന്‍സും ഇന്ന് മൂന്നാം സ്ഥാനത്തിനായി ഏറ്റുമുട്ടും

ചെന്നൈ ഗ്രാന്‍ഡ് മാസ്റ്റേഴ്‌സ്: ഗുകേഷിന് അപ്രതീക്ഷിത തോല്‍വി; ഒന്നാം സ്ഥാനത്ത് ഫിറൂസ്ജ

‘രോഹിത് ശര്‍മ്മ ഇന്ത്യന്‍ ടീമില്‍ തുടരും’; ലോര്‍ഡ്‌സിലെ അവസാന ഏകദിനമല്ല; അഭ്യൂഹങ്ങള്‍ തള്ളി ബിസിസിഐ

വ്യാജ ആധാർ കാർഡുമായി നേപ്പാളിലേക്ക് കടക്കാൻ ശ്രമം; ഉസ്ബെക്കിസ്ഥാൻ സ്വദേശിനി അറസ്റ്റിൽ

പത്ത് കോടി നിങ്ങൾക്കാണോ? മൺസൂൺ ബമ്പർ ഭാഗ്യവാൻ കണ്ണൂരിൽ; മുഴുവൻ സമ്മാനങ്ങളും അറിയാം

മലപ്പുറത്ത് അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ കടിച്ചു

ഏഴ് വര്‍ഷത്തിന് ശേഷം ചെന്‍ യൂഫെയിയെ വീഴ്‌ത്തി പി.വി. സിന്ധു; ജപ്പാന്‍ ഓപ്പണ്‍ ഫൈനലില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies