വൈറൽ ഡാൻസർ ലീലാമ്മയ്ക്ക് സിനിമയിൽ നിന്ന് വിളിയെത്തി; മോഹൻലാലിന്റെ ചിത്രത്തിലേക്ക് ക്ഷണം
പവർഫുൾ ഡാൻസിലൂടെ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായ ലീലാമ്മയ്ക്ക് സിനിമയിൽ നിന്ന് വിളിയെത്തി. മോഹൻലാൽ അഭിനയിക്കുന്ന ചിത്രം ഉൾപ്പടെ മൂന്നു ചിത്രങ്ങളിലേക്കാണ് ക്ഷണം ലഭിച്ചത്. 'ഒരു മധുരക്കിനാവിൽ ലഹരിയിലെങ്ങോ ...

