പഹല്‍ഗാം ഭീകരാക്രമണം: മാസ്റ്റര്‍മൈന്‍ഡ് പാകിസ്താനിലെന്ന് തെളിവുകള്‍; സാജിദ് ജാട്ടിന്റെ ഒളിത്താവളങ്ങള്‍ കണ്ടെത്തി; പാകിസ്താന്‍ ബന്ധം തെളിയിക്കുന്ന രേഖകളും ദൃശ്യങ്ങളും പുറത്ത്
ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ പാകിസ്താനില്‍ ഒളിവില്‍ കഴിയുന്നതായി പുതിയ വെളിപ്പെടുത്തല്‍. ലഷ്‌കര്‍-ഇ-തൊയ്ബ, അതിന്റെ നിഴല്‍ സംഘടനയായ റെസിസ്റ്റന്‍സ് ഫ്രണ്ട് ...

