എട്ട് തവണ തല്ലി, നിലത്തിട്ട് ചവിട്ടി; സംഭവസമയത്ത് കെജ്രിവാൾ സ്ഥലത്തുണ്ടായിരുന്നു; നേരിട്ട ആക്രമണത്തെ കുറിച്ച് വിവരിച്ച് സ്വാതി മാലിവാൾ
ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പിഎ ബൈഭവ് കുമാർ ആക്രമിച്ച സംഭവത്തിൽ വെളിപ്പെടുത്തലുമായി സ്വാതി മാലിവാൾ. ദേശീയ വാർത്താ ഏജൻസിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് മാലിവാൾ താൻ ...