അർജുന്റെ ട്രക്ക് 3-ാമത്തെ സ്‌പോട്ടിൽ? രാത്രിയും തിരച്ചിൽ തുടരും; 4 ഇടങ്ങളിൽ ലോഹസാന്നിധ്യം കണ്ടെത്തിയെന്ന് റിട്ട.മേജർ ജനറൽ ഇന്ദ്രബാലൻ
ബെംഗളൂരു: ഐബോഡ് ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ നാലിടത്ത് ലോഹഭാഗങ്ങൾ കണ്ടെത്തിയെന്ന് റിട്ട.മേജർ ജനറൽ ഇന്ദ്രബാലൻ. റോഡിന്റെ സുരക്ഷാ ബാരിയർ, ലോറി, ക്യാബിൻ, ടവർ എന്നിവയുടെ പോയിന്റാണ് ഡ്രോൺ ...