അർജുന്റെ ട്രക്ക് 3-ാമത്തെ സ്‌പോട്ടിൽ? രാത്രിയും തിരച്ചിൽ തുടരും; 4 ഇടങ്ങളിൽ ലോഹസാന്നിധ്യം കണ്ടെത്തിയെന്ന് റിട്ട.മേജർ ജനറൽ ഇന്ദ്രബാലൻ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അർജുന്റെ ട്രക്ക് 3-ാമത്തെ സ്‌പോട്ടിൽ? രാത്രിയും തിരച്ചിൽ തുടരും; 4 ഇടങ്ങളിൽ ലോഹസാന്നിധ്യം കണ്ടെത്തിയെന്ന് റിട്ട.മേജർ ജനറൽ ഇന്ദ്രബാലൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 25, 2024, 07:00 pm IST
Facebook
Twitter
WhatsAppTelegram

ബെംഗളൂരു: ഐബോഡ് ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ നാലിടത്ത് ലോഹഭാഗങ്ങൾ കണ്ടെത്തിയെന്ന് റിട്ട.മേജർ ജനറൽ ഇന്ദ്രബാലൻ. റോഡിന്റെ സുരക്ഷാ ബാരിയർ, ലോറി, ക്യാബിൻ, ടവർ എന്നിവയുടെ പോയിന്റാണ് ഡ്രോൺ ഉപയോഗിച്ച് നടത്തിയ തിരച്ചിലിൽ കണ്ടെത്തിയത്. തടികൾ ലോറിയിൽ നിന്ന് വേർപ്പെട്ടുപോയെന്നും ക്യാബിൻ വിട്ടു പോകാനുള്ള സാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു.

ലോഹസാന്നിധ്യം കണ്ടെത്തിയ മൂന്നാമത്തെ സ്‌പോട്ടിൽ ട്രക്ക് ഉണ്ടെന്നാണ് വ്യക്തമാകുന്നത്. വസ്തുതകളും സിഗ്നലുകളും മാച്ച് ചെയ്യുന്നതിന്റെ അടിസ്ഥാനത്തിലാണ് ഈ നിഗമനത്തിലെത്തിയത്. കണ്ടെത്തിയ ക്യാബിൻ ട്രക്കിന്റേത് ആകാനാണ് സാധ്യതയെന്നും ദൗത്യതലവൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. കര-നാവിക സേന വിഭാഗങ്ങൾക്ക് ലഭിച്ച അതേ സ്ഥലത്താണ് ഐബോഡ് സിഗ്നൽ ലഭിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

അർജുന്റെ ലോറിയുള്ളത് ഗംഗാവലി പുഴയിൽ 5 മീറ്റർ ആഴത്തിലാണ്. ഏകദേശം കരയിൽ നിന്ന് 50 മീറ്റർ ദൂരെ പുഴയിലാണിത്. തടി ഒഴുക്കിപ്പോയതാകാം ലോറി മുങ്ങാൻ കാരണമായത്. ലോറിയുടെ ഉള്ളിൽ മനുഷ്യ സാന്നിധ്യം സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. അർജുൻ ക്യാബിനിലുണ്ടോയെന്നതിലും പുറത്തിറങ്ങിയിരുന്നോ എന്നതിലും വ്യക്തതയില്ല. ഇതിനായി ഇന്ന് രാത്രിയും ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധനകൾ തുടരുമെന്നും അദ്ദേഹം അറിയിച്ചു. രാത്രി തണുപ്പാകുമ്പോൾ കുറച്ചുകൂടി വ്യക്തയുള്ള സിഗ്നലുകൾ ലഭിക്കും.

ട്രക്കിന്റെ പൊസിഷൻ കണ്ടെത്തുകയാണ് പ്രധാനം. എങ്കിൽ മാത്രമേ അർജുനെ കണ്ടെത്തുന്നതിനായി മുങ്ങൽ വിദഗ്ദർക്ക് അവിടെയ്‌ക്ക് എത്താനാകൂ. നിലവിലെ സാഹചര്യത്തിൽ അത് ദുഷ്‌കരമാണ്. രണ്ട് നോട്ടിൽ കൂടുതലെങ്കിൽ മുങ്ങൽ വിദഗദർക്ക് ഇറങ്ങാനാവില്ല. നിലവിൽ ഗംഗാവലി പുഴയിൽ 6 മുതൽ 8 നോട്ട് വരെയാണ് അടിയൊഴുക്ക്. ലോറിയിൽ നിന്ന് ക്യാബിൻ വേർപെടാൻ സാദ്ധ്യതയുണ്ടോ എന്ന് അറിയാൻ മെഴ്‌സിഡസ് ബെൻസ് അധികൃതരുമായി സംസാരിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു.

Tags: droneARJUNankola landslideShiroorMaj Gen M IndrabalanResuce
Share
Tweet
SendShare

More News from this section

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Latest News

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies