Major Pandavarkavu Devi Temple - Janam TV

Major Pandavarkavu Devi Temple

ഏതുനിമിഷവും നിലംപൊത്താവുന്ന അവസ്ഥ; മുതുകുളം പാണ്ഡവർകാവ് ക്ഷേത്രത്തിലെ ആനക്കൊട്ടിൽ പുനർനിർമ്മാണം വൈകുന്നു, ദേവസ്വം ബോർഡിനെതിരെ പരാതി

മുതുകുളം: തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള മുതുകുളം മേജർ പാണ്ഡവർകാവ് ദേവി ക്ഷേത്രത്തിലെ ആനക്കൊട്ടിൽ പുനർനിർമ്മാണം പ്രഖ്യാപിച്ച് മൂന്ന് വർഷം പിന്നിട്ടിട്ടും നിർമ്മാണം ആരംഭിക്കാനായില്ലെന്ന് പരാതി. ബലക്ഷയം ...

ക്ഷേത്ര പുനരുദ്ധാരണത്തിനിടെ നൂറ്റാണ്ടുകൾ പഴക്കമുള്ള അപൂർവ ദാരുശില്പങ്ങൾ കണ്ടെത്തി: കുന്തിദേവിയുടെ പ്രാർത്ഥനാഭൂമി പാണ്ഡവർകാവ് വീണ്ടും ചരിത്രസാക്ഷി

ഹരിപ്പാട്: കാലത്തിന്റെ പൊടിപടലങ്ങൾക്കിടയിൽ മറഞ്ഞുകിടന്നൊരു ദേവവൈഭവം വീണ്ടും വെളിച്ചത്തിലേക്ക്. ചരിത്രപ്രസിദ്ധമായ മുതുകുളം ശ്രീ പാണ്ഡവർകാവ് ദേവീക്ഷേത്രത്തിലെ ചുറ്റമ്പല പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കിടെ നൂറ്റാണ്ടുകൾ പഴക്കമുള്ള അത്യപൂർവ ദാരുശില്പങ്ങൾ കണ്ടെത്തി. ...

പാണ്ഡവർകാവ് ദേവീ ക്ഷേത്രത്തിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരവുമായി ക്രിക്കറ്റ് ക്ലബ്

മുതുകുളം : ദേവീ ക്ഷേത്രത്തിൽ ഭക്തർക്ക് കുടിവെള്ളമൊരുക്കി ക്രിക്കറ്റ് ക്ലബ് അംഗങ്ങൾ. ദേവസ്വം ബോർഡ് അധീനതയിലുള്ള മുതുകുളം പാണ്ഡവർകാവ് ദേവീ ക്ഷേത്രത്തിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരവുമായിട്ടാണ് തദ്ദേശീയരായ ...