Makara Vilak - Janam TV

Makara Vilak

പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിയാൻ ഇനി നിമിഷങ്ങൾ മാത്രം; ശരണം വിളികളാൽ മുഖരിതമായി സന്നിധാനം……

അയ്യപ്പഭക്തർക്ക് മണ്ഡലകാലം വ്രതശുദ്ധിയുടെ കാലം കൂടെയാണ്. നാല്പത്തൊന്ന് ദിവസം വ്രതമെടുത്ത് മല കയറുന്ന ഓരോ ഭക്തനും ഞാൻ നീ തന്നെയാകുന്നുവെന്ന വലിയ തത്വം മനസിലാക്കി മലയിറങ്ങുന്നു. ഓരോ ...

ബു​ധ​നാ​ഴ്ച ജി​ല്ല​യി​ൽ  പ്രാ​ദേ​ശി​ക അ​വ​ധി പ്ര​ഖ്യാ​പി​ച്ചു

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല മ​ക​ര​വി​ള​ക്ക് മ​ഹോ​ത്സ​വം പ്രമാണിച്ച് ജനുവരി 14 ( ബു​ധ​നാ​ഴ്ച) പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ  പ്രാ​ദേ​ശി​ക അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. ജി​ല്ലാ ക​ള​ക്ട​റാ​ണ് അ​വ​ധി പ്ര​ഖ്യാ​പി​ച്ച​ത്. അന്നേദിവസം ഉ​ച്ച​ക​ഴി​ഞ്ഞ് ...

പുല്ലുമേട്ടിൽ ഇത്തവണ മകരജ്യോതി ദർശിക്കാനെത്തിയത് 7,245 ഭക്തർ; സത്രം വഴി 3,360 പേരും പാണ്ടിത്താവളം വഴി 2,000 പേരുമെത്തി; ഭക്തർ മലയിറങ്ങി തുടങ്ങി

ഇടുക്കി: ഇത്തവണ മകരജ്യോതി ദർശിക്കാൻ പുല്ലുമേട്ടിൽ മാത്രമെത്തിയത് 7,245 ഭക്തർ. മകരജ്യോതി ദർശിച്ച് ഭക്തർ‌ മലയിറങ്ങി. ഇന്ന് വൈകുന്നേരം 6.45-ഓടെയാണ് പൊന്നമ്പലമേട്ടിൽ മകരജ്യോതി ദൃശ്യമായത്. പുല്ലുമേട്ടിലെത്തിയ 825 ...