പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിയാൻ ഇനി നിമിഷങ്ങൾ മാത്രം; ശരണം വിളികളാൽ മുഖരിതമായി സന്നിധാനം......
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിയാൻ ഇനി നിമിഷങ്ങൾ മാത്രം; ശരണം വിളികളാൽ മുഖരിതമായി സന്നിധാനം……

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 14, 2026, 01:47 pm IST
Facebook
Twitter
WhatsAppTelegram

അയ്യപ്പഭക്തർക്ക് മണ്ഡലകാലം വ്രതശുദ്ധിയുടെ കാലം കൂടെയാണ്. നാല്പത്തൊന്ന് ദിവസം വ്രതമെടുത്ത് മല കയറുന്ന ഓരോ ഭക്തനും ഞാൻ നീ തന്നെയാകുന്നുവെന്ന വലിയ തത്വം മനസിലാക്കി മലയിറങ്ങുന്നു. ഓരോ മനുഷ്യനിലുമുള്ള അക്രമവാസനയുള്ള പുലിയെ അടക്കി അവനെ ശാന്തസ്വരൂപനാക്കിയ അയ്യപ്പൻ. രാജാവായി വാഴാൻ ആഗ്രഹിച്ചവരോട് തന്റെ അവതാര ലക്ഷ്യം പൂർത്തിയായെന്ന് വ്യക്തമാക്കി തപസിലിരിക്കുന്ന പുണ്യമല.

മണ്ഡലവിളക്ക് ദിവസം അവിടെ അയ്യനെ കാണാൻ വരുന്ന ഭക്തരുടെ എണ്ണവും കുറവല്ല. പൊന്നമ്പലമേട്ടിൽ തെളിയുന്ന മകരജ്യോതി ദർശിക്കുന്നത് പുണ്യമായാണ്  ഭക്തർ കരുതുന്നത്. ആ പുണ്യദർശനം വഴി ജീവനും ആത്മാവിനും മോക്ഷം ലഭിച്ചതായി കണക്കാക്കുന്നു. തന്റെ ഭക്തർക്ക് അനുഗ്രഹം ചൊരിയുന്നതിനായി ഭഗവാൻ പ്രത്യക്ഷപ്പെടുന്നതാണ് ആ ദിവ്യപ്രകാശമെന്നാണ് വിശ്വാസം. അത് ദർശിക്കുക വഴി ആത്യന്തിക ആത്മീയ അനുഭവത്തിലെത്താണ് ഓരോ വിശ്വാസിയും എത്തുന്നത്.

സർവ്വ പാപങ്ങളും പുണ്യ പമ്പയിൽ ഒഴുക്കി കളഞ്ഞ് പരമാത്മചൈതന്യത്തെ തൊഴുത് മനസും ശരീരവും ശുദ്ധമാക്കി മലയിറങ്ങമ്പോൾ അവൻ ഭഗവാൻ തന്നെയാകുന്നു. മകരജ്യോതിയുടെ പുണ്യദർശനം അവന്റെ ഉള്ളിലും ദിവ്യപ്രകാശം കൊളുത്തുന്നു. മകരമാസത്തിലെ മകരസംക്രമദിവസമാണ് മകരജ്യോതി ദർശനം ദൃശ്യമാകുന്നത്. മൂന്ന് തവണ മകരജ്യോതി ദൃശ്യമാകും. അവ ദർശിക്കുന്ന കോടിക്കണക്കിന് ഭക്തരുടെ ശരണം വിളിയാൽ മുഖരിതമാകും ഈ സമയം സന്നിധാനവും പരിസരവും. ഈ ദിവസം ക്ഷേത്രത്തിൽ വിശേഷാൽ പൂജകളും ചടങ്ങുകളുമുണ്ടാകും.

Tags: SABARIMALAMakara Vilak
Share
Tweet
SendShare

More News from this section

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

Latest News

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies