മകര വിളക്ക് മഹോത്സവം : ശബരിമല ക്ഷേത്രത്തിലെ നട തുറക്കൽ ഇന്ന്; ജനുവരി 19 വരെ തീർഥാടകർക്ക് ദർശനം
പത്തനംതിട്ട: മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട ഇന്ന് ഡിസംബർ 30 ന് വൈകിട്ട് തുറക്കും. വൈകിട്ട് 5ന് തന്ത്രി കണ്‌ഠരര് രാജീവരുടെയും കണ്‌ഠര് ബ്രഹ്മദത്തന്‍റെയും സാന്നിധ്യത്തില്‍ മേല്‍ശാന്തി ...