ശബരിമല തീർഥാടകർക്ക് ആശ്വാസം; മണ്ഡലപൂജയ്ക്ക് 461 ബസുകൾ, മകരവിളക്കിന് 561 പ്രത്യേക സർവീസുകളുമായി കെഎസ്ആർടിസി
തിരുവനന്തപുരം: ശബരിമല മണ്ഡലപൂജ–മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പ്രത്യേക ബസ് സർവീസുകൾ പ്രഖ്യാപിച്ച് കെഎസ്ആർടിസി. മണ്ഡലപൂജാ കാലത്ത് ആദ്യഘട്ടത്തിൽ 461 ബസുകളും മകരവിളക്ക് മഹോത്സവത്തിന് 561 ബസുകളുമാണ് സർവീസ് നടത്തുക. ...

