ക്രിക്കറ്റ് ആരാധകരെ ഇതിലെ… പാകിസ്താൻ തോറ്റാൽ ഡിസ്കൗണ്ട്; ഓഫർ പ്രഖ്യാപിച്ച് മെയ്ക്ക് മൈ ട്രിപ്പ്
ഇന്ത്യ- പാക് മത്സരം കാണാനായി ഇന്ത്യയിലെത്തുന്ന പാക് ആരാധകർക്ക് സന്തോഷവാർത്ത. വമ്പൻ ഡിസകൗണ്ടാണ് ഇവർക്കായി ട്രിപ്പ് പ്ലാനറായ മൈക്ക് മൈ ട്രിപ്പ് ഒരുക്കുന്നത്. പാകിസ്താൻ മത്സരം തോറ്റാലാണ് ...