രേണുകാസ്വാമി കൊലക്കേസ്; തെളിവെടുപ്പിന് മേക്കപ്പും ലിപ്സ്റ്റിക്കും അണിഞ്ഞെത്തി പ്രതി പവിത്ര; പ്രത്യേക പരിഗണനയെന്ന് ആരോപണം, വനിതാ എസ്‌ഐയ്‌ക്ക് നോട്ടീസ്
ബെംഗളൂരു: രേണുക സ്വാമി കൊലക്കേസിൽ മുഖ്യ പ്രതികളിൽ ഒരാളായ നടി പവിത്ര ഗൗഡ പൊലീസ് കസ്റ്റഡിയിൽ മേക്കപ്പ് ധരിച്ച് കണ്ടതിനെത്തുടർന്ന് വനിതാ സബ് ഇൻസ്പെക്ടർക്ക് നോട്ടീസ് നൽകി ...