നിത്യപൂജ മുടങ്ങിയപ്പോൾ തിരിഞ്ഞുനോക്കിയില്ല; കേസ് നടത്തി ഭക്തർ സ്വന്തമാക്കിയ ക്ഷേത്രം; പിടിച്ചെടുക്കാനൊരുങ്ങി മലബാർ ദേവസ്വം ബോർഡ്
മലപ്പുറം: വർഷങ്ങളോളം കേസ് നടത്തി ഭക്തർ സ്വന്തമാക്കിയ ക്ഷേത്രം പിടിച്ചെടുക്കാനൊരുങ്ങി മലബാർ ദേവസ്വം ബോർഡ്. മലപ്പുറം ജില്ലയിലെ ശ്രീ വാളക്കുളം മഹാശിവ ക്ഷേത്രത്തിലേക്കാണ് ദേവസ്വം ബോർഡിന്റെ കഴുകൻ ...


