നിത്യപൂജ മുടങ്ങിയപ്പോൾ തിരിഞ്ഞുനോക്കിയില്ല; കേസ് നടത്തി ഭക്തർ സ്വന്തമാക്കിയ ക്ഷേത്രം; പിടിച്ചെടുക്കാനൊരുങ്ങി മലബാർ ദേവസ്വം ബോർഡ്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നിത്യപൂജ മുടങ്ങിയപ്പോൾ തിരിഞ്ഞുനോക്കിയില്ല; കേസ് നടത്തി ഭക്തർ സ്വന്തമാക്കിയ ക്ഷേത്രം; പിടിച്ചെടുക്കാനൊരുങ്ങി മലബാർ ദേവസ്വം ബോർഡ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 22, 2025, 12:14 pm IST
Facebook
Twitter
WhatsAppTelegram

മലപ്പുറം: വർഷങ്ങളോളം കേസ് നടത്തി ഭക്തർ സ്വന്തമാക്കിയ ക്ഷേത്രം പിടിച്ചെടുക്കാനൊരുങ്ങി മലബാർ ദേവസ്വം ബോർഡ്. മലപ്പുറം ജില്ലയിലെ ശ്രീ വാളക്കുളം മഹാശിവ ക്ഷേത്രത്തിലേക്കാണ് ദേവസ്വം ബോർഡിന്റെ കഴുകൻ കണ്ണ് പതിഞ്ഞിരിക്കുന്നത്.

നിത്യപൂജ മുടങ്ങിയ കാലത്ത്  ദേവസ്വം ബോർഡ് തിരിഞ്ഞ് നോക്കിയിട്ടില്ലെന്ന് ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു.  ദിവസങ്ങൾക്ക് മുൻപ് ഇതുമായി ബന്ധപ്പെട്ട് എക്സിക്യൂട്ടീവ് ഓഫീസർ ക്ഷേത്രം സന്ദർശിച്ചിരുന്നു.  ഔദ്യോ​ഗിക അറിയിച്ച് നൽകാതെയായിരുന്നു പരിശോധനയെന്ന് ഭാരവാഹികൾ പറഞ്ഞു.

തകർന്ന് കിടന്ന ക്ഷേത്രം ഇന്നത്തെ സ്ഥിയിലാക്കിയത് ഭക്തരുടെ കഠിനാധ്വാനമാണ്.   വിശ്വാസികളുടെ വർഷങ്ങളായുള്ള സമര, നിയമ പോരാട്ടത്തിനൊടുവിലാണ് ഊരാളൻമാരിൽ നിന്നും ക്ഷേത്രം വിശ്വാസികൾക്ക് വിട്ടു കിട്ടിയത്. പിന്നാലെ പ്രദേശവാസികൾ ചേർന്ന് കൂട്ടായ്മ രൂപീകരിച്ചാണ് ജീർണ്ണാവസ്ഥിലായിരുന്ന ക്ഷേത്രം പുനരുദ്ധാരണം ചെയ്തത്.

നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രമാണ് വാളക്കുളം മഹാശിവക്ഷേത്രം. ക്ഷേത്രം പിടിച്ചെടുക്കാനുള്ള ദേവസ്വം ബോർഡ് നീക്കത്തിൽ ഭക്തർ കടുത്ത അമർഷത്തിലാണ് . നടപടിയിൽ നിന്നും ദേവസ്വം ബോർഡ് പിന്മാറിയില്ലെങ്കിൽ പ്രത്യക്ഷ സമരത്തിലേക്ക് കടക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.

 

 

Tags: TempleMalabar Devasom
Share
Tweet
SendShare

More News from this section

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

Latest News

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies