മൂന്ന് പതിറ്റാണ്ടായിട്ടും നടപടിയില്ല; മലബാര്‍ ക്ഷേത്ര ജീവനക്കാരുടെ വേതനത്തില്‍ ഹൈക്കോടതിക്ക് കടുത്ത അതൃപ്തി
കൊച്ചി: മലബാര്‍ മേഖലയിലെ ക്ഷേത്ര ജീവനക്കാര്‍ക്ക് മാന്യമായ വേതനം ഉറപ്പാക്കണമെന്ന 1994ലെ ഹൈക്കോടതി ഉത്തരവ് മൂന്ന് പതിറ്റാണ്ട് പിന്നിട്ടിട്ടും നടപ്പാക്കാത്തതില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി. കോടതി ...

