മലബാർ ദേവസ്വം ബോർഡ് കനത്ത തിരിച്ചടി; അന്യായമായി പിടിച്ചെടുത്ത തിരുമന്ധാംകുന്ന് ക്ഷേത്രം ട്രസ്റ്റികൾക്ക് തിരികെ നൽകാൻ ഹൈക്കോടതി ഉത്തരവ്
മലപ്പുറം: മലബാർ ദേവസ്വം ബോർഡ് അന്യായമായി പിടിച്ചെടുത്ത തിരുമന്ധാംകുന്ന് ക്ഷേത്രം ട്രസ്റ്റികൾക്ക് തിരികെ നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു . കഴിഞ്ഞ 10 വർഷമായി സി പി എം ...

