ഇന്ത്യയുമായി സ്വതന്ത്ര വ്യാപാര കരാറിന് തയ്യാറെന്ന് മാലദ്വീപ്; അന്തിമ തീരുമാനം ചർച്ചകൾക്ക് ശേഷം
ന്യൂഡൽഹി: ഇന്ത്യയും മാലദ്വീപും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിനായുള്ള ചർച്ചകൾ ആരംഭിച്ചതായി മാലദ്വീപ് മന്ത്രി മുഹമ്മദ് സയീദ്. മാലെയിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ...