Malaikkotai Valiban - Janam TV

Malaikkotai Valiban

ലാലേട്ടാ റെഡി..; അമ്പോ വിസ്മയം, മലൈക്കോട്ടൈ വാലിബന്റെ മേക്കിം​ഗ് വീഡിയോ

തിയേറ്ററിൽ വിസ്മയം തീർക്കുന്ന മലൈക്കോട്ടൈ വാലിബന്റെ മേക്കിം​ഗ് വീഡിയോ പുറത്തിറക്കി സിനിമയുടെ അണിയറ പ്രവർത്തകർ. രാജസ്ഥാൻ മണ്ണിൽ മലയാളത്തിന്റെ അത്ഭുത സിനിമ എങ്ങനെ ​ഗംഭീരമായി പൂർത്തിയാക്കി എന്ന് ...

കൂടുവിട്ടു കൂടുമാറിയ ലാലേട്ടനെപ്പറ്റി എന്ത് കൂടുതൽ പറയാൻ; വാലിബൻ വിസ്മയിപ്പിച്ചുവെന്ന് മഞ്ജു വാര്യർ

ലിജോ ജോസ് പെല്ലിശ്ശേരി-മോഹൻലാൽ ചിത്രം മലൈക്കോട്ടൈ വാലിബനെ പ്രശംസിച്ച് നടി മഞ്ജു വാര്യർ. ഫാന്റസിയുടെ ലോകത്തേക്ക് പറക്കാനുള്ള മനസുമായാണ് മലൈക്കോട്ടൈ വാലിബൻ കണ്ടത്. കംപ്ലീറ്റ് എൽജപി സിനിമയാണ് ...

അയാളുടെ പേര് മോഹൻലാൽ എന്നാണ്; 43 വർഷത്തെ അഭിനയ ജീവിതത്തിൽ ഹേറ്റ് ക്യാമ്പെയ്ൻ എന്ന കൂടോത്രങ്ങളെ അയാൾ നിസാരമായി വലിച്ച് താഴെയിട്ടിട്ടുണ്ട്: ഹരീഷ് പേരടി

മലയാള സിനിമ ഇന്നേവരെ കണ്ടിട്ടില്ലാത്ത പുത്തൻ അനുഭവം സമ്മാനിച്ച സിനിമയാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ മലൈക്കോട്ടൈ വാലിബൻ. മേക്കിം​ഗ് ശൈലിയും ഫ്രെയിംസും പശ്ചാത്തല സം​ഗീതവുമെല്ലാം സിനിമയെ വേറിട്ടതാക്കുന്നു. ...

മലൈക്കോട്ടൈ വാലിബൻ പറയുന്നത് മനുഷ്യന്റെ ചിന്താ​ഗതി; ഇക്കാലത്തെ മനുഷ്യനോട് കൃത്യമായി സംസാരിക്കേണ്ട വിഷയം: ഹരീഷ് പേരടി

മനുഷ്യന്റെ ചിന്താ​ഗതികളും ആവാസ വ്യവസ്ഥയുമൊക്കെയാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചിത്രങ്ങളിൽ പൊതുവേ ചർച്ച ചെയ്യുന്ന വിഷയം. സംവിധായകന്റെ പുതിയ ചിത്രവും ഇത്തരത്തിലൊരു കഥയാണ് പറയുന്നതെന്ന സൂചന നൽകിയിരിക്കുകയാണ് ...

മലൈക്കോട്ടൈ വാലിബന് ജപ്പാനുമായി ഒരു ബന്ധമിറുക്ക്; വൈറലായി പോസ്റ്ററും മോഹൻലാലിന്റെ ലുക്കും

വാലിബൻ തിയേറ്ററിലെത്താൻ‌ മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. മോഹൻ‌ലാൽ-ലിജോ ജോസ് കൂട്ടുകെട്ടിൽ മാസ്മരിക പ്രകടനം കാണുവാനുള്ള ആവേശത്തിലാണ് ആരാധകർ‌. ഈ അവസരത്തിൽ സിനിമയെ സംബന്ധിച്ചൊരു കാര്യമാണ് സമൂഹമാദ്ധ്യമങ്ങളിൽ ചൂടുപിടിക്കുന്നത്. ...