മലൈക്കോട്ടൈ വാലിബന് ജപ്പാനുമായി ഒരു ബന്ധമിറുക്ക്; വൈറലായി പോസ്റ്ററും മോഹൻലാലിന്റെ ലുക്കും
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

മലൈക്കോട്ടൈ വാലിബന് ജപ്പാനുമായി ഒരു ബന്ധമിറുക്ക്; വൈറലായി പോസ്റ്ററും മോഹൻലാലിന്റെ ലുക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 24, 2024, 05:04 pm IST
Facebook
Twitter
WhatsAppTelegram

വാലിബൻ തിയേറ്ററിലെത്താൻ‌ മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. മോഹൻ‌ലാൽ-ലിജോ ജോസ് കൂട്ടുകെട്ടിൽ മാസ്മരിക പ്രകടനം കാണുവാനുള്ള ആവേശത്തിലാണ് ആരാധകർ‌. ഈ അവസരത്തിൽ സിനിമയെ സംബന്ധിച്ചൊരു കാര്യമാണ് സമൂഹമാദ്ധ്യമങ്ങളിൽ ചൂടുപിടിക്കുന്നത്. വാലിബനും പ്രശസ്ത ജാപ്പനീസ് ഫിലിംമേക്കർ അകിര കുറസോവയും തമ്മിലെന്ത് ബന്ധമെന്നാണ് ചോദ്യം. ഇതിനുള്ള കാരണം, സിനിമയിൽ വാലിബന്റെ ലുക്കും അക്കിര കുറസോവയുടെ യോജിമ്പോയുമായുള്ള സാമ്യതകളുമാണ്.

മലൈക്കോട്ടൈ വാലിബനായുള്ള പ്രമോഷന്റെ ഭാ​ഗമായി നൽകിയ അഭിമുഖത്തിൽ വാലിബന്റെ ലുക്ക് ജപ്പാനിലെ സാമുറയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടിട്ടാണെന്ന് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ജാപ്പനീസ് ഭാഷയിൽ വാലിബൻ എന്നെഴുതിയ പോസ്റ്റർ കൂടി പങ്കുവച്ചതോടെയാണ് ജപ്പാനുെം വാലിബനും തമ്മിലുള്ള ബന്ധം ചർ‌ച്ചയായി മാറിയത്.

അക്കിര കുറസോവയുടെ ചിത്രമായ യോജിമ്പോയുടെ ലുക്കും മോഹൻ‌ലാലിന് നൽകിയിരിക്കുന്ന ലുക്കും ഒരുപോലെയാണ്. യോജിമ്പോയിലെ നായകനായ തോഷിറോ മിഫ്യൂനെ ചിത്രത്തിൽ‌ ഉപയോ​ഗിച്ചിരുന്ന അതേ വേഷവിധാനങ്ങളാണ് മോഹൻലാലിനും ഉപയോ​ഗിച്ചിരിക്കുന്നത്. അതുപോലെ, ജപ്പാനിലെ സാമുറായ് ആയുധം വാലിബനുള്ളതും പ്രേക്ഷകർക്കിടയിൽ വൻ ചർച്ചയായി മാറിയിട്ടുണ്ട്.

മലൈക്കോട്ടൈ വാലിബൻ ഒരു നാടോടിക്കഥയെന്നാണ് അഭിമുഖങ്ങളിൽ ലിജോയും മോഹൻലാലും പറഞ്ഞിരിക്കുന്നത്. ഇനി ജപ്പാനും വാലിബനും തമ്മിലുള്ള ബന്ധം എന്താണെന്ന് അറിയുന്നതിനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. നാടോടിക്കഥയിൽ പ്രേക്ഷകർ പ്രതീക്ഷിക്കാത്ത ക്ലൈമാക്‌സാകാം സിനിമ നൽകുന്നത്. മലയാള സിനിമ ഇന്ന് വരെ കണ്ടിട്ടില്ലാത്ത തരത്തിലെ അപൂർവ്വമായ സിനിമയാണ് വാലിബനെന്നാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പറയുന്നത്.

Tags: SUBMalaikkotai Valiban
Share
Tweet
SendShare

More News from this section

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

Latest News

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies