മലമ്പുഴയിൽ മഹാശില നിർമിതികൾ കണ്ടെത്തി, പ്രാചീന സമൂഹത്തെ കുറിച്ച് അറിയാനുള്ള ആകാംക്ഷയിൽ ഗവേഷകർ
പാലക്കാട്: മലമ്പുഴ ഡാമിന് സമീപത്ത് മഹാശില നിർമിതികൾ കണ്ടെത്തി. പുരാവസ്തു ഗവേഷകർ നടത്തിയ ഖനനത്തിലാണ് ശിലാ നിർമിതികൾ കണ്ടെത്തിയത്. ഒറ്റ അറയുള്ളതും ഒന്നിലധികം അറകളുള്ളതുമായ 110-ലധികം ശിലാ ...




