malampuzha dam - Janam TV
Saturday, November 8 2025

malampuzha dam

മലമ്പുഴയിൽ മഹാശില നിർമിതികൾ കണ്ടെത്തി, പ്രാചീന സമൂഹത്തെ കുറിച്ച് അറിയാനുള്ള ആകാംക്ഷയിൽ ​ഗവേഷകർ

പാലക്കാട്: മലമ്പുഴ ഡാമിന് സമീപത്ത് മഹാശില നിർമിതികൾ കണ്ടെത്തി. പുരാവസ്തു ​ഗവേഷകർ നടത്തിയ ഖനനത്തിലാണ് ശിലാ നിർമിതികൾ കണ്ടെത്തിയത്. ഒറ്റ അറയുള്ളതും ഒന്നിലധികം അറകളുള്ളതുമായ 110-ലധികം ശിലാ ...

“വൈറൽ മാത്രമല്ല.. എയറിലുമായി; പ്രശ്‌നമാകുമോയെന്ന് പലതവണ ചോദിച്ചതാ”; സേവ് ദി ഡേറ്റ് വസ്ത്രത്തെക്കുറിച്ച് താര ദമ്പതിമാർ

വൈറലായ സേവ് ദി ഡേറ്റ് വീഡിയോക്ക് പിന്നിലെ പ്രേക്ഷകർ അറിയാത്ത കഥ പങ്കുവെച്ച് നടി ശ്രീവിദ്യ മുല്ലച്ചേരിയും സംവിധായകൻ രാഹുൽ രാമചന്ദ്രനും. ഇരുവരുടെയും ഹൽദി ആഘോഷ വേളയിലാണ് ...

ശക്തമായ മഴ; മലമ്പുഴ അണക്കെട്ട് തുറന്നു-malampuzha dam

പാലക്കാട്: ശക്തമായ മഴയുടെ സാഹചര്യത്തിൽ മലമ്പുഴ അണക്കെട്ട് തുറന്നു. നാല് ഷട്ടറുകളാണ് തുറന്നത്. മഴയിൽ അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നിരുന്നു. നാല് ഷട്ടറുകൾ 10 സെന്റീ മീറ്റർ വീതമാണ് ...

മലമ്പുഴ ഡാമിന്റെ ഷട്ടറുകൾ നാളെ തുറക്കും ; ഈ സ്ഥലങ്ങളിൽ ഉള്ളവർ ജാഗ്രത പാലിക്കണം എന്ന് മുന്നറിയിപ്പ്-malampuzha dam

പാലക്കാട്: മലമ്പുഴ ഡാമിന്റെ ഷട്ടറുകൾ നാളെ തുറക്കും . വൃഷ്ടിപ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിലാണ് ഷട്ടറുകൾ തുറക്കുന്നത്.രാവിലെ ഒമ്പതിന് സ്പിൽവേ ഷട്ടറുകൾ തുറക്കുമെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. ...